ഉദുമ: യുവ ദമ്പതികളെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉദുമ പാക്യാര കൊത്യം കുന്നിലെ ബാലകൃഷ്ണൻ- മാധവി ദമ്പതികളുടെ മകൻ ജിഷാന്ത്(31), ഭാര്യ നെക്രാജെ സ്വദേശിനി ജയ എന്നിവരെയാണ് മരിച്ചനിലയിൽ...
കോഴിക്കോട്: കാര്‍ ബുക്ക് ചെയ്ത യാത്രക്കാരിയോട് ഫോണിലൂടെ മോശമായി പെരുമാറിയെന്ന പരാതിയില്‍ ഓല ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. ഫോണിലൂടെ ലൈംഗിക ദൃശ്യങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയെന്നാണ്...
ആലപ്പുഴ: പട്ടണക്കാട് നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് പട്ടണക്കാട് പബ്ലിക് സ്ക്കൂള് വിദ്യാര്‍ത്ഥിനി ആരതിയെ കാണാതായത്....
കോഴിക്കോട്: കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഭട്ട്റോഡ് ബീച്ച്, സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്,...
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നിരീക്ഷണത്തിലാക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. യുകെയിൽ നിന്ന് എത്തിയ എക്സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പോലീസിനെയും വെട്ടിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഒരു വിദേശ പൗരനടക്കം രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റാലിയന്‍ പൗരനും യുകെയില്‍...
മാനന്തവാടി: വീട്ടിലേക്കുള്ള വഴി അയല്‍വാസി അടച്ചതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യചെയ്തു. കമ്മന പുലിക്കാട് കദളിക്കാട്ടില്‍ ഉലഹന്നാന്റെ മകന് ജോണി (51) ആണ് റോഡരികിലെ മരത്തില്‍ തൂങ്ങിമരിച്ചത്. വീട്ടിലേക്ക് സ്വന്തംചെലവില്‍...
ചേർത്തല: കാണാതായ പത്താംക്ലാസ് വിദ്യാർഥിനിക്കായുള്ള അന്വേഷണം തുടരുന്നു. ഇന്ന് രാവിലെ മുതലാണ് പട്ടണക്കാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനി ആരതിയെ കാണാതായത്. സ്കൂളിലേക്ക് എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് കുട്ടി....
തൃപ്പൂണിത്തുറ: പ്ലസ് ടു വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ഉദയംപേരൂര്‍ മാങ്കായിക്കടവ് തുരുത്തില് വീട്ടില്‍ സാബു- സിന്ധു ദമ്പതികളുടെ മകന് അഭിജിത്ത് (17)ആണ് മരിച്ചത്. എരൂര്‍ ആസാദ് വാട്ടര്‍ ടാങ്കിന്...
തിരുവനന്തപുരം: ഒരു വശത്തുനിന്ന് മിണ്ടരുതെന്നും മറുവശത്തുനിന്ന് എല്ലാം അറിയിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോകത്ത് ഒരു രാജ്യത്തും മഹാമാരിയെ നേരിടുന്നതില്‍ ഭരണപ്രതിപക്ഷ തര്‍ക്കം ഉണ്ടായിട്ടില്ല. വീഴ്ച...