ചേർത്തല: കാണാതായ പത്താംക്ലാസ് വിദ്യാർഥിനിക്കായുള്ള അന്വേഷണം തുടരുന്നു. ഇന്ന് രാവിലെ മുതലാണ് പട്ടണക്കാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനി ആരതിയെ കാണാതായത്. സ്കൂളിലേക്ക് എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് കുട്ടി. കാണാതാകുമ്പോൾ നീല ജീൻസും നീലയിൽ വെള്ള ഡിസൈനുള്ള ടോപ്പും ആയിരുന്നു വേഷം.15 വയസ്സുണ്ട് കുട്ടിക്ക്. ആരതിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന പട്ടണക്കാട് പോലീസ് സ്റ്റേഷൻ നമ്പറിലോ മഹേഷ് എന്നയാളുടെ നമ്പർ ലോ വിവരങ്ങൾ അറിയിക്കാം.
0478 2592210,
മൊബൈൽ: 9995627236
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR