തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയില്‍ ജാഗ്രത. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ കുടെ ജോലി...
തിരുവനന്തപുരം: കോവിഡ് 19 രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് മസ്ക്കറ്റ് ഹോട്ടലിലാണ് യോഗം. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍...
കൊച്ചിയില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം കവര്‍ന്ന കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ന്യുമാന്, കണ്ണൂര്‍ സ്വദേശി ടിജോ, എറണാകുളം സ്വദേശി ഷാജഹാന് എന്നിവരാണ്...
തിരുവനന്തപുരം: കോവിഡ്-19 വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ പത്ത് നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മനസിലാക്കിയ കാര്യങ്ങളാണ്...
എറണാകുളം പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ജെ.എസ് അരുണ്‍ ആണ് അറസ്റ്റിലായത്. വിവാഹിതനായിരുന്ന അരുണ്‍ വേളാങ്കണ്ണിയിലെത്തി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച്...
കണ്ണൂര്‍ സര്‍വകലാശാല നാളെ (മാര്‍ച്ച് 16ന്) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് പരീക്ഷാ...
മൂന്നാര്‍: ബ്രിട്ടീഷ് പൗരന് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്നാറില്‍ കനത്ത ജാഗ്രത. വിദേശികള്‍ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം...
തിരുവനന്തപുരം: വാമനപുരം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. തിരക്ക് നിയന്ത്രിക്കാനാകാത്തതാണ് തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് വിശദീകരണം.
രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. നേരത്തേ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടനാഴിയില്‍ പാകിസ്താന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു....
കൊച്ചി: മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചേക്കും. മൂന്നാറില്‍ നിന്ന് അനുമതിയില്ലാതെ ഇയാള്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി...