കോഴിക്കോട്: കാര്‍ ബുക്ക് ചെയ്ത യാത്രക്കാരിയോട് ഫോണിലൂടെ മോശമായി പെരുമാറിയെന്ന പരാതിയില്‍ ഓല ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. ഫോണിലൂടെ ലൈംഗിക ദൃശ്യങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR