Kerala

പ്ലസ് ടു വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ: പ്ലസ് ടു വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ഉദയംപേരൂര്‍ മാങ്കായിക്കടവ് തുരുത്തില്‍ വീട്ടില്‍ സാബു- സിന്ധു ദമ്പതികളുടെ മകന്‍ അഭിജിത്ത് (17)ആണ് മരിച്ചത്.

എരൂര്‍ ആസാദ് വാട്ടര്‍ ടാങ്കിന് സമീപമുള്ള കോടംകുളത്തില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. 

 

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top