കൊറോണ ഭീതി ലോകമാകെ കീഴടക്കിയിരിക്കുകയാണ്. എന്നാൽ കോവിഡ് 19 വൈറസ് ബാധയെ ശക്തമായി നേരിടാൻ സംസ്ഥാനത്തെ ഭരണ സംവിധാനങ്ങൾക്കൊപ്പം കൈകോർക്കാനും സഹകരിക്കാനും തയാറെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് മലയാളികൾ. നഴ്സിങ്...
റോം: ഇറ്റലിയിലെ ഫിമിച്ചിനോ എയര്‍പോര്‍ട്ടില്‍ 40 മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നുറോളം ഇന്ത്യാക്കാര്‍ കൂടുങ്ങികിടക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞ് തദ്ദേശീയരെ പോലും പ്രവേശിപ്പിക്കാനോ ചികില്‍സിക്കാനോ പറ്റാത്ത അവസ്ഥയിലാണ് ഇറ്റലിയിലെ ആരോഗ്യവകുപ്പ് അധികൃതർ. പുറത്ത്...
തിരുവനന്തപുരം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ്. മാര്‍ച്ച് 31 വരെയാണ് അടച്ചിടാന്‍ നിര്‍ദേശം. ആളുകള്‍ കൂട്ടമായി ഇവിടങ്ങളില്‍...
തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. വലിയമല സ്വദേശി മേഴ്സിയാണ് മരിച്ചത്. മദ്യപിച്ചെത്തിയ ഭർത്താവ് സുന്ദരേശൻ മേഴ്സിയെ വെട്ടി വീഴ്ത്തി. തുടർന്ന് മേഴ്സിയുടെ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ചു തീ...
കോട്ടയം: പാമ്പാടിക്ക് സമീപം മീനടത്ത് കോവിഡ് 19 പടര്‍ന്നെന്ന് നവമാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ സന്ദേശം...
കൊച്ചി: ഓടക്കാലി പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകാൻ പൊലീസിന് 10 ദിവസത്തെ സമയംഹൈക്കോടതി അനുവദിച്ചു. കോവിഡ് വ്യാപനം ഉണ്ടായതിന്റെ സാഹചര്യത്തിലാണ് സമയം അനുവദിച്ചത്.
തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് എട്ട് വരെ ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിവരങ്ങളാണ്...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ രണ്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ആഭ്യന്തര സെക്രട്ടറിയുടേതാണ് ഉത്തരവ്. വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍, സി ഐ ഷെറി കെ കെ എന്നിവര്‍ക്കാണ് സസ്പെന്ഷന്...
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ നടത്തിയത് വന്‍ തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്. 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളുടെ അക്കൗണ്ട് വഴിയാണ്...
കൊറോണ ഭീതിയെത്തുടര്‍ന്ന് വിലയിടിഞ്ഞ കോഴികളെ ജീവനോടെ കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കോഴികളെ കുഴിച്ചുമൂടുന്നതിന്റെ വിഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. A dejected farmer Nazeer Makandar from Lolasoora...