മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് പരിഗണിച്ചുകൊണ്ടുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയോലോചിച്ച് സെലക്ഷന് കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്രത്തിന്...
എല്‍.പി.ജി സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന് പിന്നാലെ, സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 58 രൂപയും കുറച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പുതുക്കിയ നിരക്ക് അനുസരിച്ച്...
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ വനിതാ കമ്മിഷന് കേസെടുക്കണമെന്ന് സി.പി.ഐ നേതാവും ദേശീയ വനിതാ ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായ ആനിരാജ. പിസി ജോര്‍ജ് ദിലീപിന്റെ...
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവനായി കശ്യപ് തുടരും. ഐജി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചില്‍നിന്ന്...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യംചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. അപ്പുണ്ണിയെ ആറ് മണിക്കൂറോളമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. സുനിയെ അറിയാമെന്നും...
പാലക്കാട് വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിനു സമീപം സിഎ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ഓട്ടുപാറ സ്വദേശി ജോസഫ് (19) ആണ് മരിച്ചത്.
തലസ്ഥാനത്ത് പാളയം ലെനിന് നഗറില്‍ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. രാജന് എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ അര്‍ധരാത്രിയിലാണ് കത്തിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു....
ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ ഇത് ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയിരുന്നു. തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍...
സംസ്ഥാന ശുചിത്വ മിഷന്റെ പുതിയ വെബ്സൈറ്റും ഇ ഓഫീസ് ഫയലിങ് സംവിധാനവും മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഇ-ഫയലിങ് സംവിധാനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു....
തിരുവനന്തപുരം ശ്രീകാര്യത്ത് ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയത് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ നിഷ്ക്രിയത്വമാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമായത്. അപമാനഭാരം കൊണ്ട്...