Kerala

ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികൾ ഇറങ്ങിപ്പോയി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നിരീക്ഷണത്തിലാക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. യുകെയിൽ നിന്ന് എത്തിയ എക്‌സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പോലീസിനെയും വെട്ടിച്ച് കടന്നുകളഞ്ഞത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top