തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ മുങ്ങിയ ഇതരസംസ്ഥാനക്കാരനെ കണ്ടെത്തി. തമ്പാനൂരിലെ ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ്...
ഡോ: പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. കവിയും ഭാഷാ ഗവേഷകനുമായ ഡോ: പുതുശ്ശേരി രാമചന്ദ്രൻ(92) അന്തരിച്ചു.എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ശക്തിപൂജ,ദശപുഷപങ്ങൾ,ഉത്സവബലി തുടങ്ങി 10 കവിതാ സമാഹാരങ്ങൾ. ചൂഷണത്തിന് ഇരയാകുന്നവരുടെ...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്ന് ചലചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തുനിന്ന് മഹേഷ് പഞ്ചുവിനെ മാറ്റി. ചെയര്മാന് കമലുമായിട്ടുള്ള അഭിപ്രായ ഭിന്നതയിലാണ് നീക്കം. അവാര്‍ഡ് നിര്‍ണയത്തിന് സമര്‍പ്പിച്ച...
ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍. ഇറാനില്‍ പോയി വന്നതിനാല്‍ കപ്പല്‍ ഷാര്‍ജ തുറമുഖത്ത് അടുപ്പിക്കാന്‍ അനുവദിച്ചില്ല. അഞ്ച് ദിവസമായി കപ്പല്‍ പുറംകടലിലാണ്. കപ്പലില്‍ 12 ജീവനക്കാരാണുള്ളത്. ദുബായ്...
കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് പേര് കാസര്‍കോഡുകാര്‍. ഇവരെ ഉടന്‍ തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം...
കൊല്ലത്തും ജാഗ്രത. രോഗം ബാധിച്ച ഇറ്റാലിയന്‍ പൗരന് കൊല്ലത്ത് പോയതായി കണ്ടെത്തി. ഒരു ക്ഷേത്ര ഉത്സവത്തിലും ഇയാള്‍ പങ്കെടുത്തു. ഇയാളുടെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ...
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നടപടി വേണമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. പ്രതിസന്ധി രൂക്ഷമാകും മുന്‍പ് നടപടി...
തിരുവനന്തപുരം: കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടക്കേണ്ടതില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഒരു വ്യാപാര സ്ഥാപനങ്ങളും അടക്കേണ്ടതില്ല. സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി; ഇടുക്കി നെടുങ്കണ്ടത്ത് വീണ്ടും നേരിയ ഭൂചലനം. രാജകുമാരി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായത്.ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്നലെ മാത്രം ഉണ്ടായത് 13 നേരിയ ഭൂചലനങ്ങള്‍. കേരളത്തിൽ...
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് അതീവ ജാഗ്രത. മാളുകളും ബീച്ചുകളും അടയ്ക്കും. ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കും. വര്‍ക്കലയില്‍ ജാഗ്രത കൂട്ടണമെന്ന് കളക്ടര്‍ അറിയിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കാന്‍ കര്‍ശന...