പത്തനംതിട്ട: മാസപൂജക്കായി ശബരിമല നട ഇന്ന് തുറക്കും. ക്ഷേത്രം തുറന്നാല്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ...
ലോകത്താകമാനം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4973 ആയി. 127 രാജ്യങ്ങളില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു.ഇറ്റലിയിലും ഇറാനിലും ദക്ഷിണകൊറിയയിലും മരണസംഖ്യ ഉയരുന്നു. ഇന്നലെ മാത്രം ഇറ്റലിയില്‍ 186...
തിരുവനന്തപുരത്ത് കോവിഡ് സംശയം. രോഗം സംശയിക്കുന്ന ആളുടെ അന്തിമ പരിശോധനാഫലം ഇന്ന്. ഇയാളുടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്. ഇറ്റലിയില്‍ നിന്നാണ് ഇയാളെത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
കണ്ണൂര്‍: കണ്ണൂർ പെരിങ്ങോമിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കോവിഡ് 19 സ്ഥിരീകരിച്ച 44 കാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അമ്മയെയും ഭാര്യയെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ദുബായിൽ ടാക്സി...
തിരുവല്ല: തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി വയോധിക മരിച്ചു. ചെറിയനാട് സ്വദേശി എന്‍.എം തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം....
വയനാട്: പത്രങ്ങളിലൂടെ വിവാഹ പരസ്യം നല്കി സ്ത്രീകളെ പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്തു മുങ്ങുന്നയാളെ പോലീസ് പിടികൂടി. ചാവക്കാട് സ്വദേശിയും ഇപ്പോള്‍ അരീക്കോട് താമസക്കാരനുമായ ചാലില്‍ വീട്ടില്‍ അനീസ് മുഹമ്മദ് (45)...
തിരുവനന്തപുരം: കൊവിഡ് 19 സംബന്ധിച്ച വിശദാംശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി സര്‍ക്കാര്‍. GoK Direct എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്. കോവിഡ്19 സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ സ്വദേശി...
കൊച്ചി: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച 3135 പേരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങളെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഇവരില്‍ ആറ് പേര്...
തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വലിയമല പേരില കടുക്കാകുന്ന് പുത്തന്‍ വീട്ടില്‍ രാമചന്ദ്രന് വത്സല ദമ്പതികളുടെ മകന് വിഷ്ണു (32)നെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...