കൊച്ചി: മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരന് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിന്ന് അനുമതിയില്ലാതെ ഇയാള്‍ കൊച്ചി വിമാനത്താവളത്തിലെത്തി. കോവിഡ് പരിശോധനഫലം ലഭിച്ചത് ദുബായ് വിമാനത്തില്‍ കയറിയശേഷം.അനുമതിയില്ലാതെ വിദേശത്തേക്ക് കടക്കാന്‍...
തിരുവനന്തപുരം: കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകളിലും പരിശോധന നടത്തും. കേരളത്തില്‍ നിര്‍ത്തുന്ന ആദ്യ സ്റ്റേഷനിലാകും പരിശോധന നടത്തുക.ഓരോ ബോഗികളിലും...
മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ അശ്ളീല പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദാണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് യുവാവ് അശ്ലീല പരാമര്‍ശം...
കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. കേളകം ഐടിസി ആദിവാസി കോളനിയിലെ തങ്കയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.സംഭവത്തില്‍ ഭര്‍ത്താവ് വിജയനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേര് മരിച്ചു.എംസി റോഡില്‍ പുല്ലുവഴിയിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഹനീഫ, ഷാജഹാന്, സുമയ്യ എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളുകള്‍ പുറത്തിറങ്ങരുതെന്ന തരത്തില്‍ പ്രസ്താവന നടത്തിയ ജില്ലാ കലക്ടറെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആളുകളില്‍ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തില്‍ കലക്ടറോട്...
കണ്ണൂര്‍: രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. തളിപ്പറമ്പിലെ പ്രശസ്ത ഇഎന്‍ടി വിദഗ്ധന്‍ മൂവാറ്റുപുഴ കുട്ടാപ്പിള്ളില് ഡോ.കെ.വി.റോയി (64) യാണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വച്ച് രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ...
ഷാര്‍ജ: മലയാളികള്‍ കുടുങ്ങിക്കിടന്ന കപ്പലിന് ഷാര്‍ജ തുറമുഖത്ത് പ്രവേശനാനുമതി. ഇന്ത്യന്‍ എംബസി ഇടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രവേശനാനുമതി ലഭിച്ചത്. ശനിയാഴ്ച അര്‍ധരാത്രി കപ്പല്‍ ഷാര്‍ജ തുറമുഖത്ത് എത്തും. കോവിഡ് ഭീഷണിയെ തുടര്‍ന്നാണ്...
കോട്ടയം: പാലാ ഈരാറ്റുപേട്ടയ്ക്കടുത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുമാപ്ര, തലനാട് വെള്ളാനി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളാനിയില്‍ കണ്ടെത്തിയത് എറണാകുളം സ്വദേശി അമൃതിന്റെയാണെന്ന് തിരിച്ചറിഞ്ഞു. ഇരുമാപ്രയിലെ മൃതദേഹം...
സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇനിയും ജാഗ്രത കൂട്ടണം. നിലവിലുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 7677 പേര് നിരീക്ഷണത്തിലുണ്ട്. 106...