തിരുവനന്തപുരം. കഴക്കൂട്ടം കുളത്തൂരിൽ മൂന്നുപേർ വീടിനുള്ളിൽ മരിച്ച നിലയിൽ. കുളത്തൂർ സ്വദേശി സുരേഷ്, ഭാര്യ സിന്ധു, മകൻ ഷാരോൺ (8)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊന്ന് സുരേഷ്...
കൊച്ചി: എറണാകുളത്ത് 22 പേര് കൂടി നിരീക്ഷണത്തില്‍. ഇറ്റലിയില്‍ നിന്ന് എത്തിയ നാല് പേരുള്‍പ്പെടെ 22 പേരാണ് എറണാകുളത്ത് നിരീക്ഷണത്തിലുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി...
തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനം തടയാന്‍ ജാഗ്രതായാണ് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . അനാവശ്യ ഭീതി ഉണ്ടാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോകണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു ...
വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. സിഎജി ആഭ്യാന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതിന് ഹൈക്കോടതി വിമര്‍ശിച്ചു. ഏത് സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത് എന്ന് ഹൈക്കോടതി ചോദിച്ചു. ഭരണഘടനാ പ്രകാരം നിയമസഭയ്ക്കാണ്...
പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലം...
കണ്ണൂരില്‍ കോവിഡ് 19 ബാധിച്ചയാള്‍ വൈദ്യരങ്ങാടിയിലെ ഹോട്ടലിലെത്തി. മലബാള്‍ പ്ലാസ ഹോട്ടലില്‍ എത്തിയത് മാര്‍ച്ച് അഞ്ചിന് രാത്രി 9.30 നും 10.30 നും ഇടയിലാണ്. ഹോട്ടലിലുണ്ടായിരുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 0495...
കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പികെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിച്ച് ജാമ്യം അനുവദിച്ചത്.
കോട്ടയം: കോട്ടയത്ത് കോവിഡ്-19 സംശയത്തെ തുടര്‍ന്നു നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് ഇന്ന് രാവിലെ മരിച്ചത്. ചെങ്ങളം സ്വദേശികളായ രണ്ടുപേര്‍ കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും പരാജയമെന്ന് എംകെ മുനീര്‍. അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രോഗികളെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായി.
നെടുങ്കണ്ടം: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. നെടുങ്കണ്ടത്തും കട്ടപ്പനയിലുമാണ് ഇന്ന് രാവിലെ ഭൂചലനം ഉണ്ടായത്.