കോവളം: വിഴിഞ്ഞത്ത് നിന്നും കാണാതായ മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം അടിമലത്തുറ ഭാഗത്തെ കടലിൽ നിന്നും ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. കിടാരക്കുഴി കിടങ്ങിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെയും ബിന്ദു സരോജത്തിന്റെയും...
തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ തീരുവ വര്‍ധിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രസര്‍ക്കാര്‍ വട്ടുപിടിച്ച നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ക്രൂഡോയില്‍ വിലക്കുറവ് ഉപയോഗിക്കാതെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അധികഭാരം...
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്. കോഴിക്കോട് പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളുടെ ചുറ്റും കോഴി വില്പന നിരോധിച്ചിരിക്കുകയാണ്. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലും മുക്കം നഗരസഭ,...
പരിയാരം: ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കൊറോണ ഐസൊലേഷന്‍ വാര്്ഡില് പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മാര്‍ച്ച് നാലിന് ഇറ്റലിയില്‍ നിന്നെത്തിയ...
കല്ലറ: രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്. ജനുവരി 13-നാണ്...
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. യാത്രക്കാര്‍ക്കും വാഹന ഡ്രൈവര്‍ക്കും മാത്രമായിരിക്കും വിമാനത്താവളത്തിലേക്ക്...
കൊച്ചി: കോവിഡ് 19 നാശംവിതച്ച ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെത്തി. 13 പേരാണ് രാവിലെ 7.45ഓടെ നെടുമ്പാശ്ശേരിയിലെത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ...
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയ മാസപ്പടി വാങ്ങിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.നടപടി വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത. എക്സൈസ് സിഐ സജി...
കൊല്ലം: ആറ്റില്‍ മരിച്ചനിലയില്‍ കണ്ട ദേവനന്ദ(7)യുടേത് സ്വാഭാവികമായ മുങ്ങിമരണമാണെന്ന് ശാസ്ത്രീയ പരിശോധനാഫലം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമടക്കം നടത്തിയ പരിശോധനാ ഫലങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അന്വേഷണസംഘത്തിന് കൈമാറിയത്. കുട്ടി...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തില്‍ കഴിയവേ കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി. വർക്കലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ബ്രിട്ടനിൽനിന്ന് ദോഹ വഴിയെത്തിയ ദമ്പതികൾക്ക് കോവിഡ് 19 രോഗലക്ഷണമുള്ളതിനാൽ...