Kasaragod

യുവദമ്പതികൾ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ

ഉദുമ: യുവ ദമ്പതികളെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉദുമ പാക്യാര കൊത്യം കുന്നിലെ ബാലകൃഷ്ണൻ- മാധവി ദമ്പതികളുടെ മകൻ ജിഷാന്ത്(31), ഭാര്യ നെക്രാജെ സ്വദേശിനി ജയ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു.

പരവനടുക്കം നെച്ചിപടുപ്പിലെ  വാടക ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top