കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 ഇന്ത്യാക്കാരില്‍ 15 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ കുവൈറ്റ് അമീര്‍ ഉത്തരവിട്ടു. ഒരാളെ വെറുതെ വിടുകയും ചെയ്തു. മലയാളികളടക്കമുള്ള 119 പേരുടെ തടവുശിക്ഷയിലും ഇളവ്...
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. ആരോപണവുമായി കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് രംഗത്തെത്തിയത്....
കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ടിപ്പര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പുതുക്കണ്ടിയില് ബഷീര്‍ പരാതി നല്കി. പരിക്കേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊതുമരാമത്ത് ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ആസൂത്രണമില്ലായ്മയാണ് പദ്ധതികള്‍ വൈകാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങില്ല....
തമിഴ്നാട്, മേഘാലയ, അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവടങ്ങളില്‍ 6 പുതിയ ഗവര്‍ണമാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചത്. നിലവിലെ ആസാം...
അമേരിക്കയില്‍ നിന്ന് ഇന്ത്യ ആദ്യമായി ഇറക്കുമതി ചെയ്യുന്ന ക്രൂഡോയില്‍ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചരക്കുകപ്പല്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തും. ഏകദേശം 20 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്കെത്തുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍...
കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ വിജയദശമി ദിന പ്രസംഗത്തിലാണ് കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരേ ഭാഗവത് ആരോപണമുന്നയിച്ചത്. ഗോരക്ഷയുടെ പേരില്‍ നിരവധി മുസ്ലിങ്ങള്‍ക്കു ജീവന്...
ഹാദിയ കേസില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്ത്തവരുടെയും നിലപാട് കോടതിയലക്ഷ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വൃന്ദ കാരാട്ടിന് കുട്ടികളില്ലാത്തതുകൊണ്ട് ഹാദിയയുടെ രക്ഷിതാക്കളുടെ...
വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെയും വിലയിരുത്തലെന്ന് ഉമ്മന്‍ചാണ്ടി. ഉപതെരഞ്ഞെടുപ്പുകള്‍ ഭരണ-പ്രതിപക്ഷ വിലയിരുത്തലുകളാണ്. ഭൂരിപക്ഷം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ ജനങ്ങള്‍ യു.ഡി.എഫിനൊപ്പമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാവിലെയാണ് നിര്‍മ്മല സീതാരാമന് ശ്രീനഗറില്‍ എത്തിയത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍.എന്‍. വോഹ്റ എന്നിവരുമായി...