മലയാളത്തിലേക്കുള്ള ഗൗതമിയുടെ തിരിച്ച് വരവ് ചിത്രം ‘ഇ’ യുടെ ട്രെയിലര്‍ എത്തി. കുക്കു സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര് പൂര്‍ണമായും ത്രില്ലര്‍ രൂപത്തിലാണ്. ആഷിഖ് അമീര്‍, ബാലാജി ജയറാമന്,...
രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ നിര്‍മ്മാണത്തിനൊപ്പം വിതരണവും ജയസൂര്യയും, രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നടത്തുന്നത്....
സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 80 രൂപ കുറഞ്ഞിരുന്നു. 21,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,650 രൂപയിലാണ്.
ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന പ്രിയങ്ക ചോപ്ര മലയാളത്തിലും അരങ്ങേറ്റം കുറിക്കുന്നു. എന്നാല്‍ അഭിനേതാവിന്റെ വേഷത്തിലല്ല നിര്‍മ്മാതാവിന്റെ വേഷത്തിലാണ് പ്രിയങ്ക മലയാള സിനിമയിലേക്ക് വരുന്നത്. മറാത്തിയില്‍ പ്രിയങ്ക നിര്‍മ്മിച്ച...
യെമന്‍ സ്വദേശിയായ കാമുകനെ കൊലപ്പെടുത്തിയ മലയാളി നഴ്സ് ഒളിവില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയാണ് കാമുകനെ കൊലപ്പെടുത്തി മൃതദേഹം 110 കഷണങ്ങളാക്കിയത്. യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്ത് വെച്ച് കൊല...
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ വെടിവെയ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദ...