നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാകും വിധി പറയുക.കഴിഞ്ഞയാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ നാലു തവണയും ദിലീപിന്...
അണ്ടര്‍ 17 ലോകകപ്പിനായി സ്പെയിന് ടീം കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് ടീം നെടുമ്പാശേരിയിലെത്തിയത്. ഫിഫ ലോകകപ്പിനായി കൊച്ചിയില്‍ എത്തുന്ന ആദ്യ ടീമാണ് സ്പെയിന്. ഫിഫ പ്രതിനിധികളും ജനപ്രതിനിധികളും ചേര്‍ന്ന് ടീമിനെ...
ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേര് മരിച്ചു. അഞ്ച് മണിക്കൂറോളം പെയ്ത ശക്തമായ മഴയില്‍ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. ഹൈദരാബാദിലെ ബഞ്ചാരി ഹില്‍...
ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഡ്വ.സി.പി.ഉദയഭാനു പല തവണ വന്നതിന് തെളിവ്. രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും....
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും മൂന്ന് ദിവസം ഒളിവില്‍ താമസിച്ചത് വടക്കഞ്ചേരിയിലെ എസ്റ്റേറ്റിലെന്ന് പൊലീസ്. കഴിഞ്ഞ ദിവസം പിടിയിലായ സുധന്റെ...
ആന്‍ഡമാന്‍ ദ്വീപില്‍ നേരിയഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൊല്ലം അഞ്ചലില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാടുകടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്. ഇതു സംബന്ധിച്ച് പൊലീസില്‍നിന്നും നാട്ടുകാരില്‍നിന്നും വിശദീകരണം തേടും. പെണ്‍കുട്ടിയുടെ കുടുംബത്തിന്...
പാനമ അഴിമതിക്കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹുസൈന്, ഹസ്സന്, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ്...
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പരിശോധന നടത്തിയ ദേവസ്വം കമ്മീഷണര്‍ അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കും. തുടര്‍നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരിക്കും. ഏഴരപ്പൊന്നാനയുടെ കേടുപാടുകള്‍ സംബന്ധിച്ച്...
സിപിഎമ്മിനെ മാവോയിസ്റ്റുകളുമായി ഉപമിച്ചത് പ്രകാശ് ജാവദേക്കറിന്റെ അഞ്ജത മൂലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കമ്മ്യൂണിസം എന്താണെന്ന് ജാവദേക്കര്‍ പഠിക്കട്ടെ എന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസിനേയും മുസ്ലീം തീവ്രവാദത്തേയും...