യുഎസിലെ ലാസ് വേഗസില്‍ ഉണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലാസ് വേഗസിലെ ഒരു ചൂതാട്ട കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. സംഗീതപരിപാടിക്കിടെ ഒരാള്‍ വെടിവെക്കുകയായിരുന്നു. അക്രമികളില്‍...
ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ‘സ്വച്ഛതാ കി സേവ’ എന്ന പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിപാടിയില്‍ പങ്കെടുത്ത് മോഹന്‍ലാല്‍.തിരുവനന്തപുരത്തെ ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ ശുചിത്വ പരിപാടിയിലാണ് മോഹന്‍ലാല്‍ പങ്കാളിയായത്. ശുചിത്വം...
കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഏഴുവയസ്സുകാരിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ മൃതദേഹം കാണാന്‍ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തിയത്. ദുര്‍നടപ്പ് ആരോപിച്ചായിരുന്നു നടപടി. നാട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നു...
മുഖ്യമന്ത്രി ഇടപെട്ട് ധാരണയുണ്ടാക്കിയിട്ടും ശമ്പളം കൂട്ടിയില്ലെന്ന് ആരോപിച്ച് നഴ്സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഒത്തുതീര്പ്പുണ്ടാക്കിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും ശമ്പള വര്ധനവുണ്ടായില്ലെന്നാണ് പരാതി. അതേസമയം ഉയര്‍ന്ന തസ്തികയില്‍ നിന്ന് നഴ്സുമാരെ തരംതാഴ്ത്തി...
തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയാത്തതിലെ നിരാശമൂലമാണ് ആര്‍എസ്എസ് കേരളത്തിനെതിരെ തിരിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാറിനെതിരെയുള്ള നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് വാക്കുകളില്‍ മാത്രം ഒതുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസ് നാളെ ആരംഭിക്കും. രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി...
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചക്കര ജോണി പിടിയിലായി. ജോണിയേയും കൂട്ടാളി രഞ്ജിത്തിനെയുമാണ് പിടികൂടിയത്. പാലക്കാട് നിന്നാണ് ഇവര്‍ പിടിയിലായത്. ഇരുവരെയും ചാലക്കുടി ഡി.വൈ.എസ്.പി...
ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തില്‍ ഒന്നര കിലോ സ്വര്‍ണം കണ്ടെത്തി. വിമാനത്തിന്റെ സീറ്റില്‍ ഒട്ടിച്ചുവെച്ച നിലയിലാണ് കണ്ടെത്തിയത്.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും യെമെനിലേക്ക് പോകാന്‍ ഒരുക്കമാണെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ദൈവ ഹിതമുണ്ടെങ്കില്‍ താന്‍ വീണ്ടും പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ...
എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന കാലത്തു വച്ചുവനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വേങ്ങരയില്‍ ബിജെപിക്ക് 5000 വോട്ടുപോലും...