ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ പൗരന്മാരേയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകും. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും തികഞ്ഞ ദൃഢനിശ്ചയമാണ് അദ്ദേഹത്തെ...
ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം ക്വട്ടേഷനെന്ന് പോലീസ്. കൊല നടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി സ്വദേശി രാജീവാണ് കൊല്ലപ്പെട്ടത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്...
കങ്കണ റണത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ക്വീന്‍ മലയാളത്തിലേക്കും റീമേക്ക് ചെയ്യുകയാണ്. മഞ്ജിമ മോഹനാണ് മലയാളം ക്വീന്‍ ആവുക. കങ്കണയുടെ വേഷം മലയാളത്തില്‍ അവതരിപ്പിക്കുന്നത് അമലാ പോള്‍...
ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം.സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. ദര്‍ശനവും വഴിപാടും വിമര്‍ശനത്തിനിടയാക്കിയെന്ന്...
ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി ഒക്ടോബര്‍ 15 വരെ നീട്ടി. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നത് രജിസ്റ്റര്‍ ചെയ്ത നിരവധി വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നെറ്റ്വര്ക്കിലെ പ്രശ്നങ്ങള്‍...
മുംബൈ എല്‍ഫിങ്സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 27 മരണം. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലാണ് ദുരന്തമുണ്ടായത്. 50ലധികം പേര്‍ക്ക് പരിക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്.രാവിലെ 10.30ഓടെയായിരുന്നു സംഭവം. മഴ...
തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷോബിനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കെഎം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ല. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല. മാണിയുടെ...
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴപെയ്യാന്‍ സാധ്യതയുണ്ട്. കേരളതീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍...