ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായി. ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് മോചിതരായത്. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി...
കോഴിക്കോട് തിക്കോടിയില്‍ കാല്നടയാത്രക്കാരന് ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്(61) ആണ് മരിച്ചത്. സീബ്രാലൈന്‍ മുറിച്ച് കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
കോയമ്പത്തൂരില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹത്തിന് സമീപം രണ്ട് വയസ്സ് പ്രായമുള്ള കുട്ടി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ദൂരയാത്ര പോകുന്ന ലോറിഡ്രൈവര്‍മാര്‍...
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒക്ടോബര്‍ 8ന് കേരളത്തിലെത്തും. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില് പങ്കെടുക്കാനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തില്‍ വരുന്നത്. രാവിലെ 9 ന്...
മദ്യനയത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയാറുണ്ടോയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞത് മദ്യനയം കൊണ്ടല്ല. മാലിന്യവും കൊതുകും തെരുവുനായയും വര്‍ധിച്ചതിനാലാണ് കേരളത്തില്‍ ടൂറിസ്റ്റുകളുടെ...
ഹിമാചല്‍ പ്രദേശില്‍ അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ പീഡിപ്പിച്ചു. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയം ബാലികാശ്രമത്തിലെ പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്, ശുചീകരണത്തൊഴിലാളി...
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഉദാഹരണം സുജാത തിയേറ്ററുകളിലെത്തി. നവാഗതനായ ഫാന്റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. കാറ്റില്‍ ഇല്ല എന്ന വീഡിയോ...
കൊച്ചിയില്‍ യുവതികള്‍ മര്‍ദ്ദിച്ച യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ്. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ കേസ് ഒഴിവാക്കും. സ്ത്രീകളുടെ മൊഴിപ്രകാരമാണ് ജാമ്യമില്ലാ വകുപ്പ്...
പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. ഹൈദരബാദ് നഗരത്തിന് സമീപം കീസരയില് രാവിലെ 11 മണിയോടെയാണ് വിമാനം തകര്‍ന്നുവീണത്. ഒരു പൈലറ്റ് മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറത്തിയിരുന്ന അമാന്‍ പാണ്ഡെ...
കൊല്ലം ഏരൂരില്‍ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട്...