കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ടിപ്പര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പുതുക്കണ്ടിയില് ബഷീര്‍ പരാതി നല്കി. പരിക്കേറ്റ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം
By
September 30, 2017 9:37 am