ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് അനുവദിക്കാവുന്നതിലും അധികദിവസം പരോള്‍ നല്കി. പ്രധാനപ്രതി കുഞ്ഞനന്തന് 134 ദിവസവും മറ്റൊരു പ്രതി കെ.സി.രാമചന്ദ്രന് മൂന്ന് മാസവും പരോളാണ് നല്‍കിയത്. ഒരു വര്‍ഷം 60 ദിവസമാണ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന് വെളിപ്പെടുത്തി. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക്...
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഒക്ടോബര്‍ 10 വരെ റിമാന്‍ഡ് നീട്ടിയത്. അതേസമയം, താന്‍ പറഞ്ഞിട്ടല്ല കേസില്‍...
ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ 7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ ഡല്‍ഹിയില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി...
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കികൊണ്ട് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിന്റെ ഉത്തരവ്. 2018 ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സൗദി...
ഇടതുപക്ഷ രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണ് സിഎംപി ജനറല്‍ സെക്രട്ടറി കെആര്‍ അരവിന്ദാക്ഷന്റെ മരണം മൂലമുണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള ശ്രദ്ധേയമായ നടപടികളുമായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്...
സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്.അരവിന്ദാക്ഷന്(66) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ...
കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് കൊച്ചിയിലെത്തും. പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ ക്ഷണം സ്വീകരിച്ചാണ് കൊച്ചിയിലെത്തുന്നത്. രാവിലെ പത്തിന് നെടുമ്പാശേരി...
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് മുഖ്യമന്ത്രിയ്ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. സോളാര്‍ കേസില്‍ അന്വേഷണം തുടങ്ങി നാല് വര്‍ഷമാകുമ്പോഴാണ് ജസ്റ്റീസ് ജി.ശിവരാജന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയ്ക്ക്...
ദിലീപ് നായകനായ രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ചിത്രം റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന് മുളകുപാടം നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടാം തവണയാണ്...