നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം 12 വരെയാണ് നീട്ടിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെയുടേതാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി...
യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ് ആര്‍ച്ച്...
‘പ്ലേ ബോയ്’ മാഗസിന് സ്ഥാപകന്‍ ഹ്യൂഗ് ഹഫ്നര്‍(91) അന്തരിച്ചു. പ്ലേ ബോയ് എന്റര്‍പ്രൈസസ് ആണ് വാര്‍ത്ത പുറത്തു വിട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പ്ലേ ബോയ് എന്റര്‍പ്രൈസസ്...
ബന്ധുനിയമന വിവാദത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് മുന്‍ മന്ത്രി ഇ.പി. ജയരാജന്. താന്‍ സത്യത്തിന്റെ ഭാഗത്താണ് നില്‍ക്കുന്നത്. തനിക്ക് ആരോടും ശത്രുതയില്ല. എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു പോകാനാണ് ശ്രമിക്കുന്നതെന്നും...
കൊല്ലം കുളത്തൂപുഴയില് കാണാതായ ഏഴു വയസ്സുകാരി ശ്രീലക്ഷ്മി കൊല്ലപ്പെട്ടത് ലൈംഗിക പീഡനത്തിന് ശേഷം. ലൈംഗിക പീഡനത്തിന് ശേഷമാണ് കുട്ടിയെ കൊന്നതെന്ന് പ്രതി രാജേഷ് പോലീസിനോട് സമ്മതിച്ചു. ബന്ധു കൂടിയായ രാജേഷിനൊപ്പം...
യെമനില്‍ ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. രാവിലെ ഏഴരയോടെയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പി.മാരായ കെ.സി. വേണുഗോപാല്‍, ജോസ്...
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി ലഭിച്ചു. കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മീഷണറാണ് സുരക്ഷാ അനുമതി നല്‍കിയത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുളള രണ്ടാംഘട്ടത്തിനാണ് സുരക്ഷാ അനുമതി ലഭിച്ചത്....
കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെഫീക്ക് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്...
ഒക്ടോബര്‍ 5 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. ബന്ധു നിയമനക്കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്തിനെന്ന് കോടതി ചോദിച്ചു. നിലനില്‍ക്കാത്ത കേസ് ആര്‍ക്കുവേണ്ടി എടുത്തതാണെന്നും...