ലാസ് വേഗാസില്‍ നടന്ന വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. വെടിവെപ്പ് നടത്തിയ സ്റ്റീഫന്‍ പാഡക്കിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തുവെന്നും സംഭവത്തില്‍...
ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയില്‍ പാക്കിസ്ഥാന് വെടിവയ്പ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാക്കിസ്ഥാന് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കെന്ന് ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി. ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായാണ് ചാര്‍ളി മൊഴി നല്‍കിയത്. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് സുനി ഒളിവില്‍...
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ വില വര്‍ധനക്കുമെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങി. രാവിലെ 10 മുതല്‍ നാളെ രാവിലെ 10 വരെ സെക്രട്ടേറിയേറ്റിന് മുന്നിലാണ്...
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്ന് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആലുവ പൊലീസ് ക്ലബില്‍ ബുധനാഴ്ച രാത്രിയായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച...
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം പതിമൂന്നിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്ക് മാറ്റി. ഫുട്ബോള്‍ പ്രേമികളുടെ അഭ്യര്‍ഥന മാനിച്ചാണ് ഹര്‍ത്താല്‍ തീയതി മാറ്റിയത്....
കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ബിജെപിയെന്ന് സീതാറാം യെച്ചൂരി. ഭീതിയുടെ രാഷ്ട്രീയത്തിലൂടെ ഹിന്ദു ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിക്ക് ജനം മറുപടി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.
മുന്‍ മന്ത്രി സുരേന്ദ്രന് പിള്ളയുടെ സഹകരണ സംഘത്തില്‍ വിജിലന്‍സ് റെയ്ഡ്. സുരേന്ദ്രന് പിള്ള പ്രസിഡന്റായ സൗത്ത് കേരള ടൂര്‍സ് ആന്‍ഡ് പില്ഗ്രിംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിലാണ് റെയ്ഡ്....
തിയേറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും നിയമിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേസില്‍ പ്രതിയായതോടെ ദിലീപിനെ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദിലീപിനെ മാറ്റിയിരുന്നു.
കേരളത്തിലും കര്‍ണാകയിലും ലവ് ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്...