എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന കാലത്തു വച്ചുവനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വേങ്ങരയില്‍ ബിജെപിക്ക് 5000 വോട്ടുപോലും തികച്ച് ലഭിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി-ബിഡിജെഎസ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
എന്‍ഡിഎ സര്‍ക്കാരിന്റെ നക്കാപ്പിച്ച വാങ്ങി സന്ധി ചെയ്യുന്നത് അനൗചിത്യമെന്ന് വെള്ളാപ്പള്ളി
By
October 1, 2017 7:28 am