പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പു കേസില്‍ നടന് ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന് ക്രൈം...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള വധശിക്ഷ ആറ് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് ഉടന്‍ വധശിക്ഷ നടപ്പാക്കുന്ന വിധം നിയമത്തില്‍ ഭേദഗതി...
കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കല്‍ 2018 ഫെബ്രുവരിയില്‍ നടക്കുമെന്ന് കിയാല്‍ എം.ഡി. പി. ബാലകിരണ്‍. 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളം സെപ്റ്റംബറില്‍ കമ്മിഷന് ചെയ്യും. ജനുവരി 31-ന് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകും....
കൊച്ചിയില്‍ മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം സ്വദേശി ബിനു കൃഷ്ണന്റെ അവയവങ്ങള്‍ പുതുജീവനേകിയത് നാലു പേര്‍ക്ക്.ഹൃദയം കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹ്മാന്റെ മകന് സിനാജിനാണ് മാറ്റിവച്ചത്.മറ്റ് അവയവങ്ങള്‍ കൊച്ചിയിലെയും കോട്ടയത്തെയും...
ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം. ദി റിമെയിന്‍സ് ഓഫ് ദ ഡേ ആണ് പ്രധാന കൃതി. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ. ഓര്‍മയും സമയവും പ്രമേയമാക്കിയുള്ളതാണ് ഇഷിഗോയുടെ...
ബിജു മേനോനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലക് ടോംസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. കാലാ പെരും കാലാ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ഹരി...
അമിത് ഷായുടെ യാത്ര മല എലിയെ പ്രസവിച്ച പോലെ ആയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിയുടെ വര്‍ഗീയ പ്രചാരണം മൂലം കേരളത്തില്‍ ഹിന്ദു, മുസ്ലീം വര്‍ഗീയതകള്‍ ശക്തിയാര്ജ്ജിക്കുന്നതായും...
വ്യാജരേഖ ചമച്ച് ആനുകൂല്യങ്ങള്‍ നേടിയെടുത്തെന്ന കേസില്‍ ടി.പി.സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ത്വരിത പരിശോധനയില്‍ അന്വേഷണം ആവശ്യമില്ലെന്ന് കണ്ടെത്തിയെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അവധിയിലായിരുന്ന കാലയളവില്‍ വ്യാജ...
തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് നടന് ദിലീപ്. നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നറിയിച്ച് ഫിയോകിന്റെ ഭാരവാഹികള്‍ക്ക് ദിലീപ് കത്ത് നല്കി. സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും...
ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി. റാവത്ത്. അടുത്ത സെപ്റ്റംബറോടെ തെരഞ്ഞെടുപ്പു കമ്മീഷന് ഇതിനു പൂര്‍ണ സജ്ജമാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ എല്ലാം...