Home app

ആര്‍എസ്എസിനെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ വാക്കുകളിലൊതുക്കുന്നു: ചെന്നിത്തല

തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയാത്തതിലെ നിരാശമൂലമാണ് ആര്‍എസ്എസ് കേരളത്തിനെതിരെ തിരിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാറിനെതിരെയുള്ള നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കുകളില്‍ മാത്രം ഒതുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top