Home app

ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തില്‍ ഒന്നര കിലോ സ്വര്‍ണം കണ്ടെത്തി

ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തില്‍ ഒന്നര കിലോ സ്വര്‍ണം കണ്ടെത്തി. വിമാനത്തിന്റെ സീറ്റില്‍ ഒട്ടിച്ചുവെച്ച നിലയിലാണ് കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top