മുഖ്യമന്ത്രി ഇടപെട്ട് ധാരണയുണ്ടാക്കിയിട്ടും ശമ്പളം കൂട്ടിയില്ലെന്ന് ആരോപിച്ച് നഴ്സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഒത്തുതീര്പ്പുണ്ടാക്കിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും ശമ്പള വര്ധനവുണ്ടായില്ലെന്നാണ് പരാതി. അതേസമയം ഉയര്‍ന്ന തസ്തികയില്‍ നിന്ന് നഴ്സുമാരെ തരംതാഴ്ത്തി മാനേജ്മെന്റുകള്‍ പ്രതികാര നടപടിയെടുക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ശമ്പളം കൂട്ടിയില്ല; നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്
By
October 2, 2017 5:04 am