ബുധനാഴ്ച വിപണി തീരേ ദുര്‍ബലമായിരുന്നു. രൂപയുടെ വിലയിടിവും ഏഷ്യന്‍ വിപണിയിലെ മാന്ദ്യവും ആഗോള വ്യാപാര നിയന്ത്രണവുമെല്ലാം ചേര്‍ന്നപ്പേള്‍ വിപണി അക്ഷരാര്‍ത്ഥത്തില്‍ പിന്നോട്ടടിച്ചു. പൊതുവേ ദുര്‍ബലമായിരുന്ന വിപണിയില്‍ നിക്ഷേപകര്‍ അനുകൂലമായല്ല പ്രതികരിച്ചത്....
മുംബൈ വിലസൂചിക 19.69 പോയിന്റ് നേരിയ വര്‍ദ്ധനവോടെ 35,490.04 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 6.70 പോയിന്റ് ഉയര്‍ന്ന് 10,769 ലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സില്‍ നേട്ടമുണ്ടാക്കിയത് കോള്‍...
ഇന്നലത്തെ വ്യാപാര മുരടിപ്പിന് ശേഷം വിപണി ഇന്ന് മുന്നേറ്റത്തിലായിരുന്നു. വാരാന്ത്യ ദിവസമായ വെള്ളിയാഴ്ച സെന്‍സെക്സ് 257.21 പോയിന്റ് വര്‍ധിച്ച് 35,698ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 80.57 പോയിന്റ് ഉയര്‍ന്ന്...
വ്യാഴാഴ്ച വിപണി വീണതിന്റെ പിന്നില്‍ പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍ ഓഹരികള്‍ എന്നിവയുടെ വിലയിടിവാണ് പ്രധാനമായും കാരണമായത്. മുംബൈ വിലസൂചിക 115 പോയിന്റ് നഷ്ടത്തില്‍ 35,432 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി...
നേട്ടങ്ങളുടേയും നഷ്ടങ്ങളുടേയും ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്സ് 22.32 നേട്ടത്തോടെ 35,622ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 9.65 പോയിന്റ് ഉയര്‍ന്ന് 10,817ലാണ് ക്ലോസ് ചെയ്തത്. ടെക്നോളജി, ഫാര്‍മ ഓഹരികളാണ് പ്രധാനമായും നേട്ടത്തിന് കാരണമായത്. ടിസിഎസ്...
യുഎസ് ഫെഡറല്‍ റിസേര്‍വ് പോളിസി മീറ്റിങ്ങിലുരുത്തിരിയുന്ന പ്രഖ്യാപനത്തില്‍ കണ്ണുനട്ടിരിപ്പായിരുന്നു നിക്ഷേപകര്‍. വലിയ ചാഞ്ചാട്ടങ്ങള്ക്കൊന്നും വിപണി വിധേയമായില്ല. മുംബൈ വിലസൂചിക 47 പോയിന്റ് വര്‍ദ്ധിച്ച് 35,739 ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി 14...
രണ്ടു ദിവസത്തെ കുതിപ്പിന് ശേഷം വാരാന്ത്യ വ്യാപാര ദിനമായ വെള്ളിയാഴ്ച വിപണി മാന്ദ്യത്തിലായി. സെന്‍സെക്സ് 19.41 പോയിന്റ് താഴ്ന്ന് 35443 പോയിന്റിലും നിഫ്റ്റി 0.70 നഷ്ടത്തില്‍ 10767ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. സണ്‍...
റിസര്‍വ്വ് ബാങ്ക് ഇന്നലെ പ്രഖ്യാപിച്ച മോണിറ്ററി പോളിയില്‍ റിപ്പോ നിരക്ക് 6.25 ശതമാനമായി വര്‍ദ്ധിച്ചുവെങ്കിലും ഇതൊന്നും കൂസാതെ വിപണി മുന്നേറി. സെന്‍സെക്സ് 284 പോയിന്റ് വര്‍ധിച്ച് 35,463 ലാണ് വ്യാപാരമവസാനിച്ചത്....
റിസര്‍വ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി പ്രഖ്യാപനത്തിലായിരുന്നു ഓഹരി നിക്ഷേപകരുടെ കണ്ണും കാതും. ഒടുവില്‍ പ്രഖ്യാപനം വന്നതോടെ വിപണി ഉണര്‍ന്നു. റിപ്പോ നിരക്കില്‍ കാല് ശതമാനം വര്‍ധനവ് വരുത്തുകയും റിവേഴ്സ് റിപ്പോ...
നാളെ പുറത്തു വരാനിരിക്കുന്ന റിസര്‍വ്വ് ബാങ്കിന്റെ വായ്പാ നയത്തെ സംബന്ധിച്ച ആകുലതയില്‍ വിപണി തുടക്കം മുതല്‍ മാന്ദ്യത്തിലായിരുന്നു. പലിശനിരക്ക് റിസര്‍വ്വ് ബാങ്ക് വര്‍ധിപ്പിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. നിഫ്റ്റി സൂചികയിലുള്‍പ്പെട്ട...