വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച പ്രകടമായ ഉത്സാഹമൊന്നും വിപണിയില്‍ ദൃശ്യമായില്ല. സെന്‍സെക്സ് 95 പോയിന്റ് നഷ്ടത്തില്‍ 35227ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 39 കുറഞ്ഞ് 10696ലാണ് വ്യാപാരമവസാനിപ്പിച്ചത്. 34 ഓഹരികള്‍...
ജിഡിപി ഗ്രോത്ത് ഡേറ്റ വൈകീട്ട് പുറത്ത് വരുന്ന വാര്‍ത്ത വിപണിക്ക് ഇന്ന് ഏറെ ഗുണകരമായി. സെന്‍സെക്സ് 416 പോയിന്റ് വര്‍ധിച്ച് 35322ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 121 പോയിന്റ് ഉയര്‍ന്ന്...
ആഗോളവിപണിയിലെ കറക്ഷനും രൂപ മൂല്യത്തിലെ ഇടിവും ഓഹരിവിപണിയെ ദുര്‍ബലമാക്കി. സെന്‍സെക്സ് 216 പോയിന്റ് നഷ്ടത്തില്‍ 34,949ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 55 പോയിന്റ് നഷ്ടത്തില്‍ 10,633ലാണ് ക്ലോസ് ചെയ്തത്. ബാങ്കിങ്,...
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 35 പോയിന്റ് നഷ്ടത്തില്‍ 34651ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 20 പോയിന്റ് വര്‍ധിച്ച് 10536ലാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്കുകള്‍ ,...
കര്‍ണാടകത്തില്‍ ആര് ഭരിക്കണമെന്ന് നിയമസഭയില്‍ നാളെ വോട്ടെടുപ്പോടെ തീരുമാനിക്കണമെന്ന സുപ്രീം കോടതി വിധിവന്ന പശ്ചാത്തലത്തില്‍ വിപണി സൂചിക താഴേക്ക് ചലിച്ചു. കൂനിന്മേല് കുരുവെന്നപോലെ ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം വിപണിയില്‍ ആശങ്ക...
ഏഷ്യന്‍ വിപണിയിലെ മാന്ദ്യവും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള അനിശ്ചിതത്വവും ഓഹരിവിപണിയിലും പ്രതികൂലമായി ബാധിച്ചു. ബുധനാഴ്ച വ്യാപാരമാരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്സ് 300 പോയിന്റ് നഷ്ടത്തിലായി. ബാങ്കിങ്, എനര്‍ജി ഓഹരികളിലെ വില്പന...
കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന ധാരണയില്‍ ഓഹരിവിപണി സെന്‍സെക്സ് 450 പോയിന്റ് ഉയര്‍ന്നുവെങ്കിലും, കോണ്‍ഗ്രസ് -ജനതാദള്‍ സെക്യുലര്‍ ഒത്തുചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കുമെന്ന വാര്‍ത്ത പരന്നതോടെ സെന്‍സെക്സ് 12 പോയിന്റ് താഴ്ന്ന് 35,543 ലാണ്...
നാളത്തെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കണ്ണും നട്ടിരിപ്പാണ് നിക്ഷേപകര്‍. വിപണിയില്‍ അനിശ്ചിതത്വം നിലനിന്നതോടെ മുംബൈ വിലസൂചിക 20 പോയിന്റ് ഉയര്‍ന്ന് 35556ലാണ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും മാറ്റമൊന്നും പ്രകടമായില്ല. തലേ...
വാരാന്ത്യ വെള്ളിയാഴ്ച വിപണി കുതിച്ച് കയറി. സെന്‍സെക്സ് 289 പോയിന്റ് വര്‍ധിച്ച് 35535 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയിലെ 38 സ്റ്റോക്കുകള്‍ പോസിറ്റീവ് സോണിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 89 പോയിന്റ് കൂടി...
വ്യാപാരമാരംഭിച്ചപ്പോള്‍ കരുത്ത് കാട്ടിയ വിപണി, ക്ലോസ് ചെയ്തത് ദുര്‍ബലമായിട്ടാണ്. റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്കാണ് പ്രധാനമായും പ്രഹരമേറ്റത്. ഡിഎല്‍എഫ്, യൂണിടെക്, എച്ച്ഡിഐഎല്‍ എന്നീ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്ക് മൂന്ന് ശതമാനം വില...