Business
യുഎസ് വിപണി തകര്‍ന്നു; ഇന്ത്യയിലും തകര്‍ച്ച, പരിഭ്രാന്തി
ചരിത്രത്തിലെ വലിയ ഇടിവോടെ ഡൗ ജോണ്‍സ് 1600 പോയിന്റ് രേഖപ്പെടുത്തി ലോക ഓഹരി വിപണികളില്‍ വന്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളും...