ഐടി ഓഹരി വിലകള്‍ മുന്നേറിയ പിന്‍ബലത്തോടെ വെള്ളിയാഴ്ച വാരാന്ത്യ വ്യാപാരത്തില്‍ വിപണി ഉത്സാഹത്തിലായി. മുംബൈ വിലസൂചിക 145 പോയിന്റ് വര്‍ധിച്ച് 36,496 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 53 പോയിന്റ് ഉയര്‍ന്ന്...
വ്യാഴാഴ്ച ഓഹരിവിപണി ദുര്‍ബലമായിരുന്നു. മുംബൈ വിലസൂചിക 22 പോയിന്റ് നഷ്ടത്തില്‍ 36,351ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 23 പോയിന്റ് കുറഞ്ഞ് 10,957ലാണ് ക്ലോസ് ചെയ്തത്. ഐടി, ഫാര്‍മ്മ ഓഹരികളിലെ വിലക്കുറവാണ് വിപണിക്ക്...
ഇന്നലത്തെ മുന്നേറ്റത്തിന് വിപണിയില്‍ ഇന്ന് അല്‍പ്പായുസ്സായിരുന്നു. മുംബൈ സൂചിക 146 പോയിന്റ് താഴ്ന്ന് 36,373ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 27 പോയിന്റ് കുറഞ്ഞ് 10,980ലാണ് വ്യാപാരമവസാനിച്ചത്. പാര്‍ലമെന്റില്‍ ഗവണ്മെന്റിനെതിരെ അവിശ്വാസ...
ബാങ്കിങ്, ഫാര്‍മ, എനര്‍ജി ഓഹരികളുടെ മുന്നേറ്റത്തില്‍ ഓഹരിവിപണി കരകയറി. സെന്‍സെക്സ് 196 പോയിന്റ് വര്‍ധിച്ച് 36,519ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റ് 71 പോയിന്റ് ഉയര്‍ന്ന് 11,008ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ ഹിന്ദുസ്ഥാന്‍...
നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഇടയില്‍ ചാഞ്ചാടിയ ബുധനാഴ്ച വിപണി ദുര്‍ബലമായിരുന്നു. മുംബൈ വിലസൂചിക നാമമാത്രമായ 26.31 പോയിന്റ് ഉയര്‍ന്ന് 36,265.93 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 1.05 പോയിന്റ് വര്‍ദ്ധിച്ച് 10948.30...
സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ എന്ന നിലയിലായിരുന്നു വിപണി. കഴിഞ്ഞ 5 മാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു മുബൈ വില സൂചിക. സെന്‍സെക്സ് 304.90 പോയിന്റ് വര്‍ധിച്ച് 36,239.62ലാണ് ക്ലോസ്...
ബാങ്കിങ്, ഓട്ടോ, മെറ്റല്‍ ഓഹരികളില്‍ നിക്ഷേപകര്‍ പ്രത്യേക താല്പര്യം കാണിച്ചതോടെ വാരാദ്യ ദിവസമായ തിങ്കളാഴ്ച വിപണി ഉണര്‍ന്നു. മുംബൈ സെന്‍സെക്സ് 276.86 പോയിന്റ് ഉയര്‍ന്ന് 35934.72 ലാണ് വ്യാപാരമവസാനിച്ചത്. 0.78...
ഓട്ടോ ഓഹരികളുടെ കുതിപ്പിലായിരുന്നു വാരാന്ത്യ വ്യാപാരദിനമായ വെള്ളിയാഴ്ച വിപണി മുന്നേറിയത്. മുംബൈ വിലസൂചിക 83.31 പോയിന്റ് വര്‍ധിച്ച് 35,657.86 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 22.50 പോയിന്റ് ഉയര്‍ന്ന് 10,772.25ലാണ്...
ബുധനാഴ്ച വിപണിയില്‍ നേരിയ മുന്നേറ്റം ദൃശ്യമായി. മുംബൈ സൂചിക 266.80 പോയിന്റ് ഉയര്‍ന്ന് 35,645.40ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 70 പോയിന്റ് വര്‍ധിച്ച് 10,769.90 ലാണ്ക്ലോസ് ചെയ്തത്. ബജാജ് ഓട്ടോ, മാരുതി,...
രണ്ടുദിവസത്തെ നഷ്ടം പിന്നിട്ട് വാരാന്ത്യദിനമായ വെള്ളിയാഴ്ച വിപണി ഉണര്‍ന്നു. സെന്‍സെക്സ് 358.84 പോയിന്റ് ഉയര്‍ന്ന് 35,423.48ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 125.20 പോയിന്റ് വര്‍ധിച്ച് 10,714.30 ലാണ് വ്യാപാരമവസാനിച്ചത്....