ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഉച്ചക്ക് 12.30 യോട് കൂടി സെന്‍സെക്സ് 400 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയായ 72.50 എന്ന നിലയിലായതോടെ വിപണിയിലും വിപരീത പ്രത്യാഘതമുണ്ടായി....
തുടര്‍ച്ചയായ മൂന്നാം ദിവസമായ ബുധനാഴ്ച്ചയും ഓഹരിവിപണി നഷ്ടത്തിലായി. സെന്‍സെക്സ് 139.61 പോയിന്റ് നഷ്ടത്തില്‍ 38,018.31 ലാണ് ക്ലോസ് ചെയതത്. നിഫ്റ്റി 43.35 പോയിന്റ് താഴ്ന്ന് 11,476.95 ലാണ് വ്യാപാരമവസാനിപ്പിച്ചത്. ഹിന്ദുസ്ഥാന്‍...
വലിയ കുതിപ്പിന് ശേഷം വ്യാഴാഴ്ച വിപണി കിതച്ചാണ് വ്യാപാരമവസാനിപ്പിച്ചത്. രൂപയുടെ റെക്കോര്‍ഡ് വിലത്തകര്‍ച്ചയാണ് വിപണിക്ക് പ്രതികൂലമായത്. ചൊവ്വാഴ്ച 70.10 നിരക്കിലെത്തിയ രൂപ വ്യാഴാഴ്ച 70.82 നിലവാരത്തിലേക്ക് കൂപ്പുകുത്തി. വികസ്വര രാജ്യങ്ങള്‍ക്കിടയില്‍...
റെക്കോര്‍ഡില്‍ നിന്നും പുതിയ റെക്കോര്‍ഡിലേക്കാണ് സൂചികകള്‍ ചലിക്കുന്നത്. മുംബൈ വിലസൂചിക 202 പോയിന്റ് വര്‍ധിച്ച് 38,896 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കീഴടക്കി. 46 പോയിന്റ് വര്‍ധനവോടെ 11,738...
ഓഹരി വിപണി വിലക്കയറ്റത്തിന്റെ പ്രളയത്തില്‍ പെട്ട് റെക്കോര്‍ഡ് നിലവാരത്തിലെത്തി. വാരാദ്യ ദിനമായ തിങ്കളാഴ്ച്ച നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ട് സെന്‍സെക്സും നിഫ്റ്റിയും റെക്കാര്‍ഡ് ഉയരങ്ങളിലെത്തി. മുംബൈ വിലസൂചിക സെന്‍സെക്സ് 330...
ആഗോള വിപണിയിലെ മാന്ദ്യവും ഇന്ത്യന്‍ രൂപയുടെ വിലയിടിവും ഓഹരി വിപണിയ്ക്ക് മങ്ങലേല്‍പ്പിച്ചു. മുംബൈ വിലസൂചിക 224 പോയിന്റ് നഷ്ടത്തില്‍ 37645 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 74 പോയിന്റ് താഴ്ന്ന്...
തിങ്കളാഴ്ചത്തെ കുതിപ്പിന് ശേഷം വിപണിയില്‍ ഇന്ന് കാര്യമായ ചലനമൊന്നും ദൃശ്യമായില്ല. മുംബൈ വിലസൂചിക 26.09 നഷ്ടത്തില്‍ 37665.80 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 2.35 പോയിന്റ് ഉയര്‍ന്ന് 11389.45 ലാണ് ക്ലോസ്...
റിസര്‍വ് ബാങ്കിന്റെ വായ്പ നയത്തില്‍ റിപ്പോ, റിവേഴ്സ് നിരക്ക് വര്‍ദ്ധിപ്പിച്ചത് ഓഹരി വിപണിയ്ക്ക് തിരിച്ചടിയായി. മുംബൈ വിലസൂചിക 84.96 പോയിന്റ് ഇടിഞ്ഞ് 37521.62 ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി 10.30 പോയിന്റ്...
പ്രകടമായ മുന്നേറ്റത്തോടെയാണ് ചൊവ്വാഴ്ച്ച ഓഹരി വ്യാപാരമവസാനിപ്പിച്ചത്. മുംബൈ വിലസൂചിക 112 പോയിന്റ് പോയിന്റ് വര്‍ധിച്ച് 37,606 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 36.95 പോയിന്റ് ഉയര്‍ന്ന് 11,356ലാണ് ക്ലോസ് ചെയ്തത്. റിലയന്‍സ്...
പുതിയ റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി വിപണി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സൂചിക 37,000 വരെ ഉയര്‍ന്നത് അമ്പരപ്പോടെയാണ് നിക്ഷേപകര്‍ നോക്കിക്കണ്ടത്. നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയിലെ മുന്നേറ്റത്തിന്റെ പ്രധാന...