നാളെ പുറത്ത് വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നില്‍ കണ്ട് നിക്ഷേപകര്‍ വിട്ടുനിന്നതോടെ ഓഹരി വിപണി വന്‍തോതില്‍ ഇടിഞ്ഞു. ഇടിവ് 2 ശതമാനമായി നിലനിന്നതോടെ സെന്‍സെക്സ് കൂപ്പുകുത്തി. 713...
റിസര്‍വ് ബാങ്കിന്റെ മോണിറ്ററി നയത്തില്‍ റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്ന പ്രഖ്യാപനം ഓഹരി വിപണിയെ തുണച്ചില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന പ്രഖ്യാപനം വ്യാപാരമവസാനിക്കുന്നതിന് തൊട്ടുമുമ്പ് വന്നെങ്കിലും ഓഹരി...
വലിയ ചലനങ്ങളൊന്നുമില്ലാതെയാണ് ഓഹരി വിപണിയില്‍ വ്യാപാരമവസാനിച്ചത്. വാരാദ്യ വ്യാപാര ദിവസമായ തിങ്കളാഴ്ച സെന്‍സെക്സ് 47 പോയിന്റ് ഉയര്‍ന്ന് 36241 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 7 പോയിന്റ് വര്‍ദ്ധിച്ച് 10884...
ഓഹരി വിപണിയില്‍ വ്യാഴാഴ്ച നേട്ടത്തിന്റെ പച്ചവെളിച്ചം തെളിഞ്ഞു. സെന്‍സെക്സ് 453 പോയിന്റ് നേട്ടത്തോടെ 36170 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 130 പോയിന്റ് ഉയര്‍ന്ന് 10859ലാണ് വ്യാപാരമവസാനിച്ചത്. മെറ്റല്‍, ഫാര്‍മ്മ,...
ഓഹരി, കറന്‍സി, ഡെബിറ്റ് വിപണികള്‍ക്ക് ഇന്ന് അവധിയാണ്. ഗുരു നാനാക്ക് ജയന്തി പ്രമാണിച്ചാണ് അവധി. അടുത്ത തിങ്കളാഴ്ചയാണ് ഓഹരി വിപണിയില്‍ ഇനി വ്യാപാരം ആരംഭിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. മുംബൈ സെന്‍സെക്സ് 219 നഷ്ടത്തില്‍ 34981 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 73 പോയിന്റ് കുറഞ്ഞ് 10526 ലാണ് വ്യാപാരം അവസാനിച്ചത്....
വാരാദ്യ ദിവസമായ തിങ്കളാഴ്ച ഓഹരി വിപണി ഉത്സാഹഭരിതമായിരുന്നു. സെന്‍സെക്സ് 317 പോയിന്റ് ഉയര്‍ന്ന് 35774 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 81 പോയിന്റ് വര്‍ദ്ധിച്ച് 10763 ലാണ് വ്യാപാരമവസാനിപ്പിച്ചത്. എഫ്എംസിജി,...
ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി, സെന്‍സെക്സ് സൂചികകളില്‍ അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍ കോര്‍പ്പ് എന്നീ കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു....
ഇന്നലത്തെ മുരടിപ്പില്‍ നിന്ന് ചൊവ്വാഴ്ച്ച ഓഹരി വിപണി കരകയറി. ബാങ്കിംഗ്, എനര്‍ജി, എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ ഓഹരികളെല്ലാം മികച്ച നിലയിലാണ് മുന്നേറിയത്. സെന്‍സെക്സ് 331 പോയിന്റ് വര്‍ധനയോടെ 35,144...
ദീപാവലിയുടെ ആഘോഷ തിമിര്‍പ്പ് അവധി കഴിഞ്ഞ് വ്യാപാരം നടന്ന വെള്ളിയാഴ്ച വിപണിയില്‍ പ്രകടമായില്ല. സെന്‍സെക്സ് 79 പോയിന്റ് നഷ്ടത്തില്‍ 35158 ലാണ് ക്ലോസ് ചെയ്തത് നിഫ്റ്റി 13 പോയിന്റ് ഇടിഞ്ഞ്...