വ്യാപാരം തുടങ്ങിയ തിങ്കളാഴ്ച വിപണിയില്‍ കുതിപ്പ്. സെന്‍സെക്സ് 292 പോയിന്റ് വര്‍ധിച്ച് 35,208ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 104 പോയിന്റ് ഉയര്‍ന്ന് 10,722 ലാണ് അവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകളായ പിഎന്‍ബി,...
ആഗോള വിപണിയുടെ ചുവടൊപ്പിച്ച് വ്യാപാര വാരാന്ത്യ ദിവസമായ വെള്ളിയാഴ്ച വിപണിയില്‍ വിലയിടിഞ്ഞു. ഐടി, ഫാര്‍മ ഓഹരികളാണ് വില സൂചികയെ പിന്നോട്ടടിച്ചത്. സെന്‍സെക്സ് 187 പോയിന്റ് കുറഞ്ഞ് 34915ലാണ് ക്ലോസ് ചെയ്തത്....
വ്യാഴാഴ്ച ഓഹരിവിപണി തിളക്കമറ്റ പ്രകടനമാണ് പ്രകടിപ്പിച്ചത്. ഐടി ഫാര്‍മ്മ ഓഹരികളുടെ വിലയിടിവ് സെന്‍സെക്സിലും നിഫ്റ്റിയിലും പ്രതികൂലമായി പ്രതിഫലിച്ചു. സെന്‍സെക്സ് 73.28 പോയിന്റ് നഷ്ടത്തില്‍ 35,103 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി...
ഓഹരിവിപണി 02-05-2018 ഇന്നലത്തെ അവധി ആലസ്യത്തില്‍ നിന്ന് വ്യാപാരമാരംഭിച്ച വിപണിയില്‍ മെറ്റല്‍ ഓഹരികള്‍ക്ക് മങ്ങലേറ്റു. അതേ പാത തന്നെയാണ് ഐടി ഓഹരികളും പിന്തുടര്ന്നത്. കിട്ടാക്കടത്തിന്റെ ആശങ്കയില്‍...
ഓഹരിവിപണി 26-04-2018 രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ന് സെന്‍സെക്സും നിഫ്റ്റിയും ചലിച്ചത്. ഇന്നലത്തെ...
ഓഹരിവിപണി 19-04-2018 മെറ്റല്‍ ഓഹരികള്‍ തിളങ്ങിയതും ഐടി ഓഹരികള്‍ക്ക് പ്രിയം വര്‍ധിച്ചതും ഓഹരിവിപണിയില്‍ നേട്ടമുണ്ടാക്കി. ദേശീയ വിലസൂചിക മെറ്റല്‍ ഇന്‍ഡക്സ് നാല് ശതമാനമാണ് വര്‍ധിച്ചത്. ഹിന്‍ഡാല്‍കോ ഓഹരികള്‍ക്ക് എട്ട്...
തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ഓഹരി വിപണിയില്‍ ഇന്ന് വിലക്കുറവ് രേഖപ്പെടുത്തി. സെന്‍സെക്സ് 63 പോയിന്റ് കുറഞ്ഞ് 34331 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 22 പോയിന്റ് നഷ്ടത്തില്‍ 10526 ലാണ് ക്ലോസ്...
ഇന്‍ഫോസിസ് ഓഹരികള്‍ കടുത്ത വില്‍പ്പന സമ്മര്‍ദത്തിലായിരുന്നുവെങ്കിലും വിപണി നേട്ടത്തിലായിരുന്നു. ഏഷ്യന്‍ വിപണിയിലെ മാന്ദ്യം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയെ ബാധിച്ചുവെങ്കിലും പിന്നീട് വിപണി കരകയറി. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ...
ഓഹരിവിപണി 13-04-2018 തുടര്‍ച്ചയായ ഏഴാം ദിവസവും വിപണി നേട്ടത്തിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച പ്രകടനം കാഴ്ച വെച്ചു. ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ മുന്നേറ്റത്തിലായിരുന്നു. ഓഹരിവിപണിയില്‍ പുതിയൊരു...
ഓഹരിവിപണി 06-04-2018 അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ചൈനയ്ക്കെതിരെ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തിയ നടപടി മുന്നില്‍ കണ്ട് ഓഹരി നിക്ഷേപകര്‍...