നേരിയ നേട്ടത്തിന്റെ മിന്നാമിനുങ്ങ് തിളക്കവുമായാണ് വ്യാഴാഴ്ച ഓഹരി വ്യാപാരം അവസാനിച്ചത്. സെന്‍സെക്സ് 52 പോയിന്റ് ഉയര്‍ന്ന് 36374 ലാണ് ക്ലോസ് ചെയ്തത്. 14 പോയിന്റ് നേട്ടത്തില്‍ നിഫ്റ്റി 10905ല്‍ വ്യാപാരം...
ഉയര്‍ച്ചതാഴ്ച്ചകള്‍ക്ക് വിധേയരാകാതെ ബുധനാഴ്ച ഓഹരി വിപണി സ്ഥിരമായ സ്വഭാവം നിലനിര്‍ത്തി. സെന്‍സെക്സ് 2.96 ശതമാനം ഉയര്‍ന്ന് 36321.29ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 3.50 പോയിന്റ് വര്‍ദ്ധിച്ച് 10890.30 ലാണ് വ്യാപാരമവസാനിച്ചത്....
ലാഭനഷ്ടങ്ങളില് ആടിയുലഞ്ഞ് ഓഹരിവിപണി ചൊവ്വാഴ്ച്ച നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. സെന്‍സെക്സ് 130 പോയിന്റ് വര്‍ധിച്ച് 35,980ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 10802ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയില്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്,...
സെന്‍സെക്സ് 155 പോയിന്റ് വര്‍ധനയോടെ 35,850 ലാണ് വാരാദ്യ ദിവസമായ തിങ്കളാഴ്ച്ച ക്ലോസ് ചെയ്തത്. നിഫ്റ്റി 44 പോയിന്റ് ഉയര്‍ന്ന് 10,772ലാണ് വ്യാപാരമവസാനിപ്പിച്ചത്. ഐടി, റിയാലിറ്റി ഓഹരികളുടെ മുന്നേറ്റത്തിന് ചുവട്...
ആഗോള ഓഹരിവിപണിയിലെ മുന്നേറ്റത്തിന്റെ ചുവടൊപ്പിച്ച് തിങ്കളാഴ്ച്ച വ്യാപാരമാരംഭിച്ചപ്പോള്‍ സെന്‍സെക്സ് 300 പോയിന്റ് വര്‍ദ്ധിച്ചു. നിഫ്റ്റി 95 പോയിന്റ് വര്‍ധനവാണ് തുടരുന്നത്. മെറ്റല്‍, ബാങ്കിംഗ്, ഓട്ടോ, റിയാലിറ്റി ഓഹരികളാണ് കാലത്ത് പ്രധാനമായും...
മുന്നേറ്റത്തിന് വിരാമമിട്ട് ബുധനാഴ്ച്ച വിപണി നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിക്ഷേപകര്‍ പ്രൊഫിറ്റ് ബുക്കിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, വിപണിയില്‍ ഓഹരികളുടെ വിലയിടിഞ്ഞു. ഇതിനു പുറമെ കോര്‍പ്പറേറ്റ് ഫലങ്ങള്‍ അടുത്ത ആഴ്ച്ച മുതല്‍ വന്നുതുടങ്ങുമെന്നതും...
പുതുവര്‍ഷ ദിനത്തില്‍ നേട്ടത്തിന്റെ പൂത്തിരി തെളിയിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഓഹരിവിപണി ഇന്ന് മുന്നേറിയത്. 2019ലെ ആദ്യദിനത്തില്‍ 186.24 പോയിന്റ് വര്‍ധിച്ച് 36,254.57ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 47.55 പോയിന്റ് ഉയര്‍ന്ന് 10910.10ലാണ്...
മൂന്നാം ദിവസവും തുടര്‍ച്ചയായി ഓഹരി വിപണി നേട്ടത്തിന്റെ പാതയിലായിരുന്നു. ആഗോള വിപണിയിലെ മുരടിപ്പ് വകവെക്കാതെ ഇന്ത്യന്‍ വിപണി മുന്നേറി. സെന്‍സെക്സ് 269.44 പോയിന്റ് ഉയര്‍ന്ന് 36076.72ലാണ് ക്ലോസ് ചെയ്തത്. നാഷണല്‍...
നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും നൂല്‍പ്പാലത്തിലൂടെയായിരുന്നു ഇന്ന് വിപണി ചലിച്ചത്. ആഗോളവിപണികളിലെ മാന്ദ്യം ഇന്ത്യന്‍ വിപണിയെ ദുര്‍ബലമാക്കി. റിസര്‍വ് ബാങ്ക് ബോര്‍ഡ് മീറ്റിങ്ങിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. പ്രൊഫിറ്റ് ബുക്കിങ്ങിലായിരുന്നു നിക്ഷേപകരിലധികവും...
മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഓഹരിവിപണിയെയും പ്രതികൂലമായി ബാധിച്ചു. ബിജെപി കനത്ത തിരിച്ചടി നേരിട്ടതാണ് ഓഹരി വിപണിയെയും ബാധിച്ചത്. സെന്‍സെക്സ് 362 പോയിന്റ് നഷ്ടത്തില്‍...