കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തത്. 123 വില്ലേജുകളിലെ ഖനനാനുമതിക്കാണ് കോടതി സ്റ്റേ നല്‍കിയത്. ഒരു മാസത്തേക്കാണ്...
മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിമാര്‍ തമ്മില്‍ പൊതുവേദിയില്‍ വച്ചുളള തമ്മിലടി തുടരുന്നു. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിനെതിര ആരോപണമുന്നയിച്ച ജസ്റ്റീസ് ബി.കെമാല്‍പാഷയ്ക്കെതിരേ ചീഫ് ജസ്റ്റീസ് ആന്റണി ഡോമിനിക്കും ജസ്റ്റീസ് പി.എന്‍.രവീന്ദ്രനും രംഗത്തെത്തി. ഇരുവര്‍ക്കും...
മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസിന് കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന്...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അങ്കമാലി കോടതിയില്‍ വച്ച് നിങ്ങള്‍ ഈ ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്നും പിന്നെ...
എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിനും പൊലീസിനും വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതിലാണ് വിമര്‍ശനം. കോടതി ഉത്തരവിട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍...
കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുഎപിഎ ചുമത്തിയതിനെതിരായി നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. യുഎപിഎ ചുമത്തിയതിനെതിരായ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ട്....
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇടപാടില്‍ ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭൂമി വില്‍പ്പനയില്‍ സഭയ്ക്ക് നഷ്ടമുണ്ടായെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് നിരീക്ഷിച്ച...
വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം മര്യാദക്ക് നടത്തിട്ടില്ലെന്നും കേസ് ഫയല്‍ പരിശോധിച്ചതില്‍ പുതിയ തെളിവുകള്‍ ഒന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു. കേസ്...
കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്ക്കതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ തെറ്റായ സര്‍വേ നമ്പറില്‍ നോട്ടീസ് നല്‍കിയതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം. തോമസ്...
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്. ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് ഹര്‍ജി പ്രകാരമാണ് നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്റുകള്‍ പരാതി...