കൊച്ചി: ടി.പി ചന്ദ്രശേഖരന് കൊലക്കേസ് പ്രതി കുഞ്ഞനന്തനു പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ വിവേചനമുണ്ടോയെന്ന് ഹൈക്കോടതി. വിവേചനമില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ചട്ടങ്ങളെക്കുറിച്ചും കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതു സംബന്ധിച്ചും സര്‍ക്കാരിനോട് കോടതി വിശദീകരണം...
കൊച്ചി: സംസ്ഥാനത്ത് തരംതാഴ്ത്തിയ ഡിവൈഎസ്പിമാര്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. തരംതാഴ്ത്തിയ നടപടി ചട്ടവിരുദ്ധമെന്ന് ഡിവൈഎസ്പിമാര്‍ പരാതിയില്‍ പറയുന്നു. 11 ഡിവൈഎസ്പിമാരെയാണ് സര്‍ക്കാര്‍ തരംതാഴ്ത്തിയത്. അച്ചടക്കനടപടി നേരിട്ടവര്‍ക്ക് സ്ഥാനക്കയറ്റം ഇല്ലെന്ന...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലം പത്തനംതിട്ട സ്വദേശികളാണ് കേന്ദ്ര സര്‍ക്കാരിനെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും എതിര് കക്ഷികളാക്കി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൊതു വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത്...
കൊച്ചി: നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം...
ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കരിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തലശ്ശേരി സെഷന്‍സ് കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നവംബര്‍ ആറിന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ...
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മതിയായ ജീവനക്കാര്‍ പി.എസ്.സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാമെന്ന് ഹൈക്കോടതി. ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. അതേസമയം, അവധിയില്‍ പോയവരെ തിരിച്ചുവിളിക്കണമെന്ന് കോടതി...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. ഇതനുസരിച്ച് 3861 താത്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടമാവുന്നത്. പിരിച്ചു വിടുന്നവരുടെ പട്ടികയും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവും...
കൊച്ചി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഭരണഘടനയുടെ 139 എ പ്രകാരം ചീഫ് സെക്രട്ടറിയാണ്...
കൊച്ചി: ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്. ഈ മണ്ഡലകാലത്തെ ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിയെ ഏല്‍പ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട...
കൊച്ചി: ശബരിമലയിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവര്‍...