Home app

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടില്‍ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇടപാടില്‍ ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭൂമി വില്‍പ്പനയില്‍ സഭയ്ക്ക് നഷ്ടമുണ്ടായെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി പോലീസിനോട് വിശദമായ പരിശോധന നടത്താനും ഉത്തരവിട്ടു. കേസില്‍ നടക്കുന്ന മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് പുറമേയാണ് പോലീസ് അന്വേഷണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top