Breaking News

സംസ്ഥാനത്ത് 123 ഇടങ്ങളില്‍ പാറ ഖനനത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. 123 വില്ലേജുകളിലെ ഖനനാനുമതിക്കാണ് കോടതി സ്റ്റേ നല്‍കിയത്. ഒരു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. സിംഗിള്‍ ബഞ്ച് ഉത്തരവുമായി പ്രവര്‍ത്തനം തുടങ്ങിയ പാറമടകള്‍ പൂട്ടേണ്ടി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top