Home app

നഴ്‌സ് സമരത്തിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്. ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹര്‍ജി പ്രകാരമാണ് നടപടി. നഴ്‌സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മാനേജ്‌മെന്റുകള്‍ പരാതി നല്‍കിയത്. സമരം താത്കാലികമായി വിലക്കിയ ഹൈക്കോടതി സമരക്കാര്‍ക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top