ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയില്‍ നാലു പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ അനുമതി. മുതിര്‍ന്ന അഭിഭാഷകരായ ടി.ആര്. രവി, ബെച്ചു കുര്യന് തോമസ്, പി. ഗോപിനാഥ മേനോന്, കോഴിക്കോട് ജില്ലാ...
കൊച്ചി: സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യസ്ക്കൂളുകളിലടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി. സ്ക്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാന്‍ സ്വാതന്ത്യമുണ്ടെങ്കിലും പൊതു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍...
കോതമംഗലം പള്ളി കളക്ടര്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പള്ളി കളക്ടര്‍ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. ഓര്‍ത്തഡോക്സ് സഭയക്ക് പള്ളി ഏറ്റെടുത്ത് നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണം....
ജാമിയ മിലിയ അക്രമസംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. ഹര്‍ജിയുമായി ആദ്യം സമീപിക്കേണ്ടത് ഹൈക്കോടതിയെന്ന് സുപ്രീംകോടതി. ജാമിയ വിഷയത്തില്‍ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ചീഫ് ജസ്റ്റിസ്.
കൊച്ചി: പാലാരിവട്ടത്ത് കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് ഹൈക്കോടതി.എല്ലാ സംവിധാനങ്ങളുടെയും പേരിൽ ക്ഷമ ചോദിക്കുന്നു.നാണക്കേട് കൊണ്ട് തല കുനിയുന്നു. കോടതിക്ക് ഉത്തരവിടാൻ മാത്രമേ കഴിയൂ. നടപ്പാതകളുടെ...
കൊച്ചി:ഹൈക്കോടതിയിൽ ആത്മഹത്യ.ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്നാണ് ചാടിയത്. ഉടുമ്പൻ ചോല സ്വദേശി രാജേഷ് പൈ(46) ആണ് താഴേക്ക് ചാടിയത്. കോടതി മുറിയിൽ നിന്ന് ഓടി നടുത്തളത്തിലുടെ എത്തി പുറത്തേക്ക് ചാടുകയായിരുന്നു.കള്ളകേസിൽ...
കൊച്ചിയിലെ റോഡുകളിലെ മരണക്കുഴികള്‍ ഉടന്‍ അടയ്ക്കണമെന്ന് ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തില്‍ കുഴി അടയ്ക്കണമെന്നും പ്രത്യേക അനുമതിയ്ക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൊച്ചി കോര്പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോര്പ്പറേഷന് പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ അധികാരം ഉപയോഗിക്കണം. കൊച്ചിയെ സിംഗപ്പൂര്‍ ആക്കണമെന്നില്ല. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനാവണമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ചെളി നീക്കാന്‍...
കൊച്ചി:ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന് ആണ് ഹര്‍ജി ഫയല്‍...
കൊച്ചി: പിറവം പള്ളിയിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഒന്നേമുക്കാലിന് നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും പോലീസിനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനും കോടതിയ്ക്കും,...