കൊച്ചി: ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണം. നിയമം കൈയിലെടുക്കരുതെന്നു ഹര്‍ജിക്കാരോടും കോടതി നിര്‍ദേശിച്ചു. അങ്ങനെ സംഭവിച്ചാല്‍ അതിനു മുന്നില്‍ കണ്ണുകെട്ടി...
ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സുപ്രീംകോടതി വിധിക്ക് എതിരെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അക്രമസംഭവങ്ങള്‍ സര്‍ക്കാരിന് എതിരെയല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ത്ഥ ഭക്തര്‍ക്ക്...
കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ ആരെയൊക്കെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് എങ്ങനെ ഉറപ്പുവുരുത്തുമെന്നും...
സന്നിധാനത്ത് പോലീസ് ഇടപെടല്‍ അതിര് കടക്കുന്നുവെന്ന് ഹൈക്കോടതി. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലീസിന് എന്തധികാരമെന്നും ഇത്രയും പോലീസ് സന്നിധാനത്ത് എന്തിനെന്നും കോടതി ചോദിച്ചു. സുപ്രീംകോടതി വിധിയുടെ പേരില്അമിത ഇടപെടല്‍...
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് വിദേശ യാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചു. ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജര്‍മ്മനിയിലേക്ക് യാത്ര പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം....
നിലയ്ക്കല്‍: ശബരിമലയിലെ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മാധ്യമങ്ങളേയും വിശ്വാസികളെയും തടയരുതെന്ന് പറഞ്ഞ ഹൈക്കോടതി മാധ്യമപ്രവര്‍ത്തകരെ തടയുന്നത് എന്തിനെന്നും ആരാഞ്ഞു. സര്‍ക്കാര്‍ ശബരിമലയില്‍ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെതിരായ ഹര്‍ജി...
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സാക്ഷികള്‍ക്ക് സുരക്ഷ ആവശ്യമെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കാം. മൂന്നാമത് ഒരാളുടെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൊച്ചി: ശബരിമലയിലെ സന്ദര്‍ശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദികരണം തേടി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും....
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതി പി.വി.ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കോര്‍പസ് ഡെലിക്ടി സിദ്ധാന്തം അനുസരിച്ചാണ് ഹംസയെ...
കൊച്ചി: മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അഖില ഭാരത ഹിന്ദുമഹാസഭ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. ഹര്‍ജി...