കൊച്ചി: ബ്രൂവറികളും ഡിസ്റ്റിലറികളും സ്ഥാപിക്കാന്‍ നല്കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്നും കോടതി ആരാഞ്ഞു....
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന് അജു വര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അജു വര്‍ഗ്ഗീസ് തന്റെ പേര് പരാമര്‍ശിച്ചു പോസ്റ്റ് ചെയ്ത കുറിപ്പ്...
കൊച്ചി: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിര്‍ബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതി. ഒരാളെയും നിര്‍ബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ല. പണം നല്‍കുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാല്‍ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക...
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന വിധത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി...
കൊച്ചി: ഉദ്യോഗസ്ഥരില്‍ നിന്ന് ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...
പ്രളയദുരിതാശ്വാസത്തിന് സംഭാവന സ്വീകരിക്കാനായി പ്രത്യേകം അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പ്രളയദുരിതാശ്വാസത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി...
പൊതു നിരത്തുകളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അപകടകരമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 16ന് മുമ്പ്...
കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ജോബ് മാത്യുവിന് ജാമ്യം. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് വിചാരക്കോടതിയില്‍...
കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന് ജാമ്യം. കേസിലെ മൂന്നാം പ്രതി ഫാ. ജോണ്സണ് വി. മാത്യുവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തിരുവല്ല മജിസേ്റ്റ്രട്ട് കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു...
മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബറില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലാണ് നീണ്ട പതിമൂന്ന് വര്‍ഷത്തിന് ശേഷം വിധി വരുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ആറ് പോലീസുകാരാണ് കേസിലെ...