കൊച്ചി: ഒഴിപ്പിക്കലിനെതിരെ മരട് ഫ്ളാറ്റുടമകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീംകോടതി വിധി നിയമലംഘകര്‍ക്കുള്ള മറുപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍...
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണം തടയാന്‍ താല്പര്യമില്ലെന്ന് ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്കി. ടിഒ സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
കൊച്ചി: പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായല്ലോയെന്ന് ഹൈക്കോടതി. സിനിമാക്കഥ യാഥാര്‍ത്ഥ്യമാകുമോയെന്നും കോടതി വിമര്‍ശിച്ചു. അന്വേഷണപുരോഗതി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്കി. കണ്ടെത്തിയ വിവരങ്ങള്‍, പ്രതിചേര്‍ത്തവരുടെ പങ്ക് എന്നിവ അറിയിക്കണം.അതേസമയം...
കൊച്ചി: എംഎല്‍എ പിവി അന്‍വറിന്റെ തടയണ പൊളിച്ച് അതിലെ വെള്ളം മുഴുവന്‍ ഒഴുക്കി കളയണമെന്ന് ഹൈക്കോടതി. ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും നമ്മള് എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്...
കൊച്ചി: ശ്രീറാം അപകടകരമായി വാഹനമോടിച്ചെന്ന് ഹൈക്കോടതി. പോലീസ് എന്തുകൊണ്ട് നടപടി പൂര്‍ത്തിയാക്കിയില്ല, ഗവര്‍ണര്‍ ഉള്‍പ്പെടെ പോകുന്ന റോഡില്‍ എന്തുകൊണ്ട് സിസിടിവി ഇല്ലെന്നും ഹൈക്കോടതി.
ചാത്താമറ്റം പള്ളി തര്‍ക്കത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി നടപടി.ഇവര്‍ക്കെതിരെ തുടര്‍ നടപടിയ്ക്കായി കേസ് ഡിവിഷന് ബെഞ്ചിന് കൈമാറി.മുവാററുപുഴ ആര്‍ഡിഒയും വില്ലേജ് ഓഫീസറും കോടതിയലക്ഷ്യം കാട്ടിയത് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി.ഓര്‍ത്തഡോക്സ് സഭയുടെ ഹര്‍ജിയിലാണ്...
മുംബൈ: യുവതിയുടെ പീഡനപരാതിയില്‍ ബിനോയ് കോടിയേരി ബോംബെ ഹൈകോടതിയെ സമീപിച്ചു. യുവതി നല്കിയ പീഡനപരാതിയില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ ഇരിക്കവെയാണ്...
കൊച്ചി: മൂന്നാറില്‍ കൈയേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൈയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. കൈയ്യേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍...
കൊച്ചി: പീരുമേട് കസ്റ്റഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിനെ റിമാര്‍ഡ് ചെയ്ത മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. മരണത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്ട്രേറ്റ് റിമാന്‍ഡ്...
കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കാനാവില്ലെന്ന് ഹൈക്കോടതി. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറാണ് കോടതിയെ സമീപിച്ചത്. കെ.ഇ.ആറില്‍ ഭേദഗതി വരുത്തുന്നതിന് സര്‍ക്കാറിന് തടസമില്ലെന്നും കോടതി...