Home app
വിദ്യാര്‍ത്ഥി രാഷ്ട്രീയം ; ഹൈക്കോടതി വിധിക്കെതിരെ വി എസ്
കലാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് രംഗത്ത്. ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണ്. ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരാണെങ്കില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നും...