Breaking News

ജാമിയ വിഷയത്തില്‍ ഹര്‍ജി സുപ്രീംകോടതി തള്ളി


ജാമിയ മിലിയ അക്രമസംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. ഹര്‍ജിയുമായി ആദ്യം സമീപിക്കേണ്ടത് ഹൈക്കോടതിയെന്ന് സുപ്രീംകോടതി. ജാമിയ വിഷയത്തില്‍ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ചീഫ് ജസ്റ്റിസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top