Breaking News

ഹൈ​ക്കോ​ട​തി​യി​ല്‍ നാ​ലു പു​തി​യ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്റെ അ​നു​മ​തി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നാ​ലു പു​തി​യ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്റെ അ​നു​മ​തി. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ടി.​ആ​ര്‍. ര​വി, ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ്, പി. ​ഗോ​പി​നാ​ഥ മേ​നോ​ന്‍, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി എം.​ആ​ര്‍. അ​നി​ത എ​ന്നി​വ​രു​ടെ നി​യ​മ​ന​ത്തി​നാ​ണ് അ​നു​മ​തി. ശി​പാ​ര്‍​ശ കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി. 

സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി കെ.​ടി. തോ​മ​സി​ന്‍റെ മ​ക​നാ​ണ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top