കൊച്ചി: പിറവം പള്ളിയിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഒന്നേമുക്കാലിന് നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും പോലീസിനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനും കോടതിയ്ക്കും, ബാധ്യതയുണ്ട്. ഓര്‍ത്തഡോക്സ് സഭയുടെ ഹര്‍ജിയിലാണ് ഉത്തരവ്. പള്ളിയുടെ പരിസരത്ത് ഉള്ളവരെയും ഒഴിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പിറവം പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം
By
September 26, 2019 10:57 am